Tag: Kerala landslides
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ഊർജ്ജിതം; 300 കടന്ന് മരണം
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ 308 പേർ മരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഉരുൾപൊട്ടലിൽ നാശം വിതച്ച മേപ്പാടി മേഖലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 195 മൃതദേഹങ്ങളും 113 ശരീരഭാഗങ്ങളും ഇതുവരെ കണ്ടെടുത്തതായി […]
വയനാട് ഉരുൾപ്പൊട്ടൽ: ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ – കേരളത്തിന് സഹായഹസ്തവുമായി യുഎഇ ആസ്ഥാനമായുള്ള ഇന്ത്യൻ ബിസിനസ് ഗ്രൂപ്പുകൾ
ദുബായ്: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സഹായഹസ്തവുമായി യുഎഇ ആസ്ഥാനമായുള്ള ചില പ്രമുഖ ഇന്ത്യൻ ബിസിനസ് ഗ്രൂപ്പുകൾ. ചിലർ ദശലക്ഷക്കണക്കിന് ധനസഹായം പ്രഖ്യാപിച്ചപ്പോൾ, മറ്റ് ചിലർ ചൊവ്വാഴ്ച വയനാട് ജില്ലയിലുണ്ടായ രണ്ട് ഉരുൾപൊട്ടലിൽ 150-ലധികം […]
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ; ഉറ്റവരെ നഷ്ടപ്പെട്ട് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ
ദുബായ്; വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ ആഘാതം യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കും താങ്ങാവുന്നതിനുമപ്പുറമാണ്. ചില പ്രവാസികൾക്ക് ദുരന്തത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. ചില പ്രവാസികളുടെ ബന്ധുക്കളെ കാണാതായതായും റിപ്പോർട്ടുണ്ട്. അജ്മാനിലെ പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്യുന്ന യൂനസ് […]