Tag: Jumeirah Beach Residence
ജുമൈറ ബീച്ചിൽ ഇ-സ്‌കൂട്ടറുകൾ നിരോധിച്ച സംഭവം: മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കണം – ആശങ്ക പ്രകടിപ്പിച്ച് താമസക്കാർ
സുരക്ഷാ കാരണങ്ങളാൽ ദുബായിലെ ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) കമ്മ്യൂണിറ്റിയിൽ ഇ-സ്‌കൂട്ടറുകളും ഇ-ബൈക്കുകളും ഉപയോഗിക്കുന്നത് നിരോധിച്ചത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ നിവാസികൾ JBR-ൽ ഇ-സ്‌കൂട്ടറുകളും ഇ-ബൈക്കുകളും നിരോധിക്കാനുള്ള തീരുമാനം അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം […]