Tag: judicial leaders
ഉന്നത ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് മന്ത്രി പദവി നൽകി യുഎഇ പ്രസിഡൻ്റ്
അബുദാബി: ഫെഡറൽ ജുഡീഷ്യൽ അതോറിറ്റി നിയമത്തിലെ പ്രത്യേക വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫെഡറൽ ഡിക്രി-നിയമം പുറപ്പെടുവിച്ചു. ഫെഡറൽ സുപ്രീം കോടതിയുടെ പ്രസിഡൻ്റിനും […]