Tag: Jobs in UAE
യുഎഇയിലെ പുതിയ തൊഴിൽ പരിപാടി; എമിറാത്തി വിദ്യാർത്ഥികൾക്ക് പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് ബാങ്കുകൾ
യുഎഇയിലെ യൂണിവേഴ്സിറ്റി, കോളേജ് വിദ്യാർത്ഥികൾക്ക് ഷാർജ ഇസ്ലാമിക് ബാങ്കിൽ (എസ്ഐബി) പാർട്ട് ടൈം ജോലിക്ക് അപേക്ഷിക്കാൻ ഇപ്പോൾ അവസരമുണ്ട്. തിങ്കളാഴ്ച, ബാങ്ക് എമിറാത്തി വിദ്യാർത്ഥികൾക്കായി പ്രത്യേകമായി ഒരു പുതിയ പാർട്ട് ടൈം തൊഴിൽ പരിപാടി […]