Tag: jaywalking fine
യുഎഇ: 2024 ൽ Jaywalkingന് പിഴ ചുമത്തിയത് 177,000 ൽ അധികം പേർക്ക്
ദുബായ്: യുഎഇയിലുടനീളമുള്ള നഗരങ്ങളിൽ, ഗതാഗത നിയമങ്ങൾ പാലിക്കാതെ തെരുവ് മുറിച്ചുകടക്കുന്നതിലൂടെ കൂടുതൽ കൂടുതൽ ആളുകൾ അപകടത്തിൽ പെടുന്നു. മിക്ക കേസുകളിലും, അവരുടെ മൊബൈൽ ഫോണുകളാണ് ഇതിന് കാരണം. റോഡ് മുറിച്ചുകടക്കുമ്പോഴോ കവലകളിലും ട്രാഫിക് സിഗ്നലുകളിലും […]