International

ലെബനനിലും ​ഗാസയിലും ആക്രമണം ശക്തമാക്കി ഇസ്രയേൽ; ഇന്നലെ മാത്രം 17 പേർ കൊല്ലപ്പെട്ടു

1 min read

ദുബായ്: ഇറാനെതിരായ ആക്രമണത്തിന് തൊട്ടുപിന്നാലെ ലെബനനിലും ഗാസയിലും ഇസ്രായേൽ ആക്രമണം ശക്തമാക്കി. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നൽകുന്ന ഗാസയിലെ സ്‌കൂളിലും തെക്കൻ ലെബനനിലെ സിഡോണിലും ഞായറാഴ്ച ഇസ്രായേൽ നടത്തിയ റെയ്ഡിൽ കുറഞ്ഞത് 17 പേർ കൊല്ലപ്പെടുകയും […]