Tag: interpoll
ഇന്റർപോളിന്റെ പ്രധാന രഹസ്യവിവരം: ആഗോളതലത്തിൽ യൂറോപ്പിലെ മൂന്ന് മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്
ദുബായ്: സംഘടിത കുറ്റകൃത്യങ്ങളുടെ പേരിൽ ഇൻറർപോൾ അന്വേഷിക്കുന്ന മൂന്ന് ബെൽജിയൻ കുറ്റവാളികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യ കേസുകളിൽ പ്രതികളായ മൂന്ന് ബെൽജിയൻ പൗരന്മാരെ ദുബായ് പൊലീസ് […]