News Update

യുഎഇയിൽ മഴയും വെള്ളപ്പൊക്കവും: വാഹന, പ്രോപ്പർട്ടി ഇൻഷുറൻസ് നിരക്കുകൾ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്

1 min read

കഴിഞ്ഞയാഴ്ചത്തെ റെക്കോർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷുറൻസ് നിരക്കുകൾ വർധിച്ചേക്കുമെന്ന് ഒരു റേറ്റിംഗ് ഏജൻസിയുടെ റിപ്പോർട്ട്. ഏപ്രിൽ 16 ന്, യുഎഇയിൽ ഒറ്റ ദിവസം കൊണ്ട് ഒരു വർഷത്തെ മഴ ലഭിച്ചു – […]