Tag: insurance companies
നികുതി നിയമങ്ങൾ ലംഘിച്ചതിന് 5 ബാങ്കുകൾക്കും 2 ഇൻഷുറൻസ് കമ്പനികൾക്കും 2.62 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ
യുഎഇയിൽ പ്രവർത്തിക്കുന്ന അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും നികുതി നിയമങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് ദി യുഎഇ (സിബിയുഎഇ) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കോമൺ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡ് (സിആർഎസ്), ഫോറിൻ […]