Tag: inspections
പരിസ്ഥിതിയ്ക്കും, സുരക്ഷയ്ക്കും മുൻഗണന; 2024ൻ്റെ ആദ്യ പകുതിയിൽ വിവിധ സ്ഥാപനങ്ങളിലായി ദുബായ് മുനിസിപ്പാലിറ്റി നടത്തിയത് 52,000 പരിശോധനകൾ
ദുബായ്: 2024ൻ്റെ ആദ്യ പകുതിയിൽ പരിസ്ഥിതി, ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിൽ ദുബായ് മുനിസിപ്പാലിറ്റി 52,233 പരിശോധനാ സന്ദർശനങ്ങൾ നടത്തി. നഗരത്തിലെ വിവിധ പ്രവർത്തനങ്ങളും സ്ഥാപനങ്ങളും ഉപഭോക്തൃ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് […]