Tag: indigenization
സ്വദേശിവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കാൻ യു.എ.ഇ
ദുബായ്: സ്വദേശിവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കാൻ യുഎഇ. സ്വദേശികൾക്ക് മാനവ വിഭവശേഷ സ്വദേശിവൽകരണ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നാഫിസും സംയുക്തമായി പരിശീലന പദ്ധതികൾക്ക് രൂപം നൽകി. യോഗ്യരായ സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകിയ […]
സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം; കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം

ദോഹ: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സ്വദേശിവത്കരണം സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ […]
വിദേശികളെ പൂർണ്ണമായും ഒഴിവാക്കും; സൗദിയിൽ ഇൻഷൂറൻസ് മേഖലയിൽ സ്വദേശികൾക്ക് മാത്രം ജോലി
ജിദ്ദ: സൗദിയിൽ ഇൻഷുറൻസ് മേഖലയിലെ സെയിൽസ് ജോലികളിൽ സ്വദേശിവത്കരണം നടപ്പാക്കും. അടുത്ത വർഷം ഏപ്രിൽ 15 മുതലാണിത് നടപ്പിലാക്കുക. ഇതോടെ ഈ മേഖലയിൽ ജോലിചെയ്യുന്ന വിദേശികൾക്ക് ജോലി നഷ്ടമാകും. ഇൻഷുറൻസ് മേഖലയിലെ നോൺ-സെയിൽസ് ജീവനക്കാർക്ക് […]
സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്ക്കരണം ആനൂകൂല്യങ്ങൾ വർധിപ്പിച്ച് യു.എ.ഇ
അബുദാബി: സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ കരാറുകൾക്കുള്ള ലേലത്തിൽ മുൻഗണന നൽകുമെന്ന് യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അധികൃതർ അറിയിച്ചു. സ്ഥാപനങ്ങളെ സ്വദേശിവത്കരണ പങ്കാളിത്ത ക്ലബ്ബിൽ ചേർക്കുക, നാഫീസ്(NAFIS) ആനുകൂല്യങ്ങൾ നൽകുക, സ്വകാര്യ […]
സൗദിയിൽ വീണ്ടും സ്വദേശിവത്ക്കരണം; സ്വകാര്യ മേഖലയിൽ 1,72,000 സ്വദേശികൾക്ക് തൊഴിൽ ലക്ഷ്യം
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ രണ്ടാംഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യ മേഖലയിൽ 1,72,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് അടുത്ത വർഷം സൗദിവത്കരണം നടപ്പാക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ […]