Economy

രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; നാട്ടിലേക്ക് പണം അയക്കാൻ സുവർണ്ണാവസരം – 1 ദിർഹത്തിന് 24.18രൂപ വരെ ലഭിക്കുന്നു

0 min read

ഡോളറിന് മുന്നിൽ കൂപ്പുകുത്തി രൂപയുടെ മൂല്യം. 13 പൈസയുടെ നഷ്ടത്തോടെ വ്യാപാരത്തിന്റെ തുടക്കത്തിൽ 88.41ലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. മാത്രമല്ല ​ഗൾഫ് കരൻസികളും മുന്നേറുകയാണ്. 1 ദിർഹത്തിന് 24.18രൂപ വരെയാണ് ലഭിക്കുക. ഇന്ത്യയ്ക്കുമേൽ പ്രതികാര […]