Tag: Indian groups
ഇന്ത്യൻ ബിസിനസ്സ് ഓഹരികൾ വിൽക്കാൻ അദാനിയുമായി ചർച്ച നടത്തി ദുബായിലെ എമ്മാർ ഗ്രൂപ്പ്; ഭൂരിഭാഗം ഇന്ത്യൻ ഓഹരികളും ഗൗതം അദാനി സ്വന്തമാക്കിയേക്കും
ദുബായിലെ ഏറ്റവും വലിയ ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എമാർ പ്രോപ്പർട്ടീസ്, അദാനി ഗ്രൂപ്പ് ഉൾപ്പെടെ ഇന്ത്യയിലെ ഏതാനും ഗ്രൂപ്പുകളുമായി തങ്ങളുടെ ഇന്ത്യൻ ബിസിനസിൻ്റെ ഓഹരി വിൽക്കാൻ ചർച്ചകൾ നടത്തിവരികയാണെന്ന് അറിയിച്ചു. ലോകത്തിലെ ഏറ്റവും […]