Tag: indian embassy
ഇന്ത്യൻ പ്രവാസികൾക്കായി പാസ്‌പോർട്ട് പുതുക്കലിൽ കൂടുതൽ വ്യക്തത വരുത്തി ഇന്ത്യൻ എംബസി
അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് “ലഭ്യമായ സേവനങ്ങൾ മനസിലാക്കാനും സുഗമമായ പാസ്‌പോർട്ട് പുതുക്കൽ പ്രക്രിയ ഉറപ്പാക്കാനും” പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള വിവിധ സേവനങ്ങൾ വ്യക്തമാക്കി അബുദാബിയിലെ ഇന്ത്യൻ എംബസി. സോഷ്യൽ മീഡിയയിൽ, നിലവിലുള്ള പാസ്‌പോർട്ട് പുതുക്കൽ […]
സോഷ്യൽ മീഡിയയിലെ തൊഴിൽ തട്ടിപ്പുകൾക്കെതിരെ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ മുന്നറിയിപ്പ്
അബുദാബി: സോഷ്യൽ മീഡിയയിലെ തൊഴിൽ തട്ടിപ്പുകൾക്കും സൈബർ തട്ടിപ്പുകൾക്കും എതിരെ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ്. അബുദാബിയിലെ ഇന്ത്യൻ എംബസി “ഇന്ത്യൻ പൗരന്മാർ സോഷ്യൽ മീഡിയാ തൊഴിൽ തട്ടിപ്പുകൾക്കും മറ്റ് സൈബർ കുറ്റകൃത്യങ്ങൾക്കും ഇരയാകുന്നതിൻ്റെ […]
യുഎഇ വിസ പൊതുമാപ്പ്: അപേക്ഷകൾ സമർപ്പിക്കുന്നതിനായി പ്രവാസികൾക്ക് സഹായം പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി
അബുദാബി: അബുദാബിയിലെ ഇന്ത്യൻ എംബസി എമിറേറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് നിരവധി നടപടികൾ പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രവാസികൾക്ക് അബുദാബി എമിറേറ്റിലെ […]
അബ്ദുൽ റഹീമിൻറെ മോചനം ഉടൻ സാധ്യമായേക്കും; അഭിഭാഷകന് നൽകാനുള്ള ഫീസ് സൗദിയിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ എത്തി
അബ്ദുൽ റഹീമിൻറെ അഭിഭാഷകന് നൽകാനുള്ള ഫീസ് സൗദിയിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ എത്തി. അഭിഭാഷകന് നൽകാനുള്ള ഒരു കോടി 66 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. മരിച്ച കുട്ടിയുടെ കുടുംബം ഗവർണറേറ്റിൽ ദയാധനം സ്വീകരിക്കാൻ തയാറാണെന്നുള്ള […]
ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നു; മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
മസ്കറ്റ്: വിദേശത്ത് ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സോഷ്യൽ മീഡിയ വഴി രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരയാക്കിയ സംഭവം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. […]
കുവൈത്തിലേക്കാണോ?! എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; നിർദേശവുമായി എംബസി
കുവൈത്ത്: വർക്ക് വിസയിലോ ലേബർ വിസയിലോ കുവൈറ്റിലേക്ക് വരുന്ന എല്ലാ ഇന്ത്യൻ ഡ്രൈവർമാർക്കും പ്രത്യേക നിർദേശം നൽകി കുവൈറ്റിലെ ഇന്ത്യൻ എംബസി. കുവൈറ്റിൽ ‘റെസ്റ്റോറന്റ് ഡ്രൈവർമാരായി’ റിക്രൂട്ട് ചെയ്യപ്പെടുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർദ്ധിക്കുന്നതിനോട് […]