Tag: india uae
മോശം കാലാവസ്ഥ; അബുദാബി – ഡൽഹി ഇത്തിഹാദ് വിമാനം വഴി തിരിച്ചു വിട്ടു
അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട ഇത്തിഹാദ് എയർവേയ്‌സിന്റെ EY216 വിമാനം ജയ്പൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയെത്തുടർന്നാണ് വിമാനം വഴിതിരിച്ചു വിട്ടത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് […]