News Update

ഇന്ത്യയിലെ 24 വിമാനത്താവളങ്ങൾ അടച്ചു; മേയ് 10 വരെയും മറ്റുള്ളവ അനിശ്ചിതകാലത്തേക്കുമാണു അടച്ചത്

0 min read

പഹൽഗാം ഭീകരാക്രമണത്തിന്‌ പിന്നാലെയുണ്ടായ ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന്‌ രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. കുളു മണാലി, കിഷൻഗഡ്, ലുധിയാന എന്നീ വിമാനത്താവളങ്ങളാണ്‌ ഏറ്റവും പുതുതായി അടച്ചത്‌. ചില വിമാനത്താവളങ്ങൾ മേയ് […]