Tag: Index for 2025
ഏറ്റവും മികച്ച നികുതി സൗഹൃദ നഗരം; അബുദാബിയും ദുബായിയും ഒന്നാം സ്ഥാനത്ത്
2025 ലെ ഏറ്റവും പുതിയ നികുതി സൗഹൃദ നഗര സൂചികയിൽ, 164 സ്ഥാനങ്ങളിൽ ദുബായിയും അബുദാബിയും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. മൾട്ടിപൊളിറ്റൻ അതിന്റെ 2025 ലെ വെൽത്ത് റിപ്പോർട്ടായ “ദി ടാക്സ്ഡ് ജനറേഷൻ” […]
