News Update

ഡയറ്റ് മരുന്നുകളുടെ അനധികൃത വിൽപ്പനയ്‌ക്കെതിരെ കർശന നടപടി ആരംഭിച്ച് ബഹ്റൈൻ

0 min read

ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ നിയമവിരുദ്ധമായ വിൽപ്പനയെക്കുറിച്ച് അന്വേഷണം ആരംഭിച്ച് ബഹ്റൈൻ. ബഹ്‌റൈനിലെ പബ്ലിക് പ്രോസിക്യൂഷൻ നിയമവിരുദ്ധമായ ഫാർമസ്യൂട്ടിക്കൽ പ്രവർത്തനങ്ങൾക്കെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം. അംഗീകൃതമല്ലാത്ത ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ പ്രോത്സാഹിപ്പിക്കുകയും വിൽക്കുകയും […]