Tag: igital health assessment platform
ശ്വാസകോശ അർബുദം: പുകവലിക്കാരെ ലക്ഷ്യമിട്ട് ഡിജിറ്റൽ ആരോഗ്യ വിലയിരുത്തൽ പ്ലാറ്റ്ഫോം ആരംഭിക്കാൻ യുഎഇ
ദുബായ്: ശ്വാസകോശ അർബുദം നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള പുതിയ സംരംഭത്തിൻ്റെ ഭാഗമായി പുകവലിക്കാരെ ലക്ഷ്യമിട്ട് ഡിജിറ്റൽ ആരോഗ്യ വിലയിരുത്തൽ പ്ലാറ്റ്ഫോം ആരംഭിക്കാൻ യുഎഇ ഒരുങ്ങുന്നു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളെ, പ്രത്യേകിച്ച് 50 […]