Exclusive News Update

യുഎഇയിൽ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ പോയ കൗമാരക്കാർക്ക് ദാരുണാന്ത്യം; മൂന്നുപേരും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

0 min read

മാർച്ച് 17 തിങ്കളാഴ്ച വൈകുന്നേരം വാദി അൽ ഹെലോയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് എമിറാത്തി കൗമാരക്കാർ മരിച്ചു. അമിത വേഗത മൂലമാണ് അപകടം സംഭവിച്ചത്, വാഹനം പലതവണ മറിഞ്ഞ് താഴ്‌വരയിൽ […]