Tag: iftar
യുഎഇയിലെ ലേബർ ക്യാമ്പുകളിൽ ഇഫ്താർ സംഗമം നടത്തി മമ്മൂട്ടി ആരാധകർ
ദുബായ്: മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്ററിന്റെ കീഴിൽ അബുദാബി അൽ ഐൻ അജ്മാൻ ദുബായ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ലേബർ ക്യാമ്പുകളിലായി ഇഫ്ത്താർ സംഗമം നടത്തി. ദുബായ് അജ്മാൻ യൂണിറ്റുകൾ ഷാർജയിലെ സജ്ജ […]
ദുബായിലെ ചരിത്രപ്രസിദ്ധമായ ഷെയ്ഖ് സായിദ് ഫാമിൽ ഇഫ്താറിനായി ഒത്തുകൂടി യുഎഇ ഭരണാധികാരികൾ
യുഎഇ വിശുദ്ധ റമദാൻ മാസം ആഘോഷിക്കുന്ന വേളയിൽ, ചൊവ്വാഴ്ച ദുബായിലെ അൽ ഖവാനീജിലുള്ള ഷെയ്ഖ് സായിദിന്റെ ഫാമിൽ ഇഫ്താറിനായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളോടൊപ്പം ചേർന്നു. യുഎഇയുടെ സ്ഥാപക പിതാവ് പരേതനായ […]
തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം പാക്ക് ചെയ്ത് ഹോളിവുഡ് നടൻ ടെറി ക്രൂസ്; താരം ദുബായിൽ നിന്ന് പുറപ്പെട്ടത് ഒരുമണിക്കൂറോളം വൈകി
ഹോളിവുഡ് നടനും അമേരിക്കൻ ടിവി അവതാരകനും മുൻ ഫുട്ബോൾ കളിക്കാരനുമായ ടെറി ക്രൂസ് ദുബായിൽ നിന്ന് പറന്നുയരാൻ വൈകുകയും ശനിയാഴ്ച റമദാനിൻ്റെ ആദ്യ ദിനത്തിൽ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം പാക്ക് ചെയ്ത് നൽകുകയും ചെയ്തു. […]
ദുബായിൽ ഓൺലൈൻ വിൽപ്പനയിൽ 95 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് വിവിധ പ്ലാറ്റ്‍ഫോമുകൾ
ദുബായ്: ഈ വാരാന്ത്യത്തിൽ, #RamadanInDubai ക്യാമ്പയ്‌നിൻ്റെ ഭാഗമായി, താമസക്കാർക്കും സന്ദർശകർക്കും ദുബായിലെ ഊർജസ്വലമായ ടെൻ്റുകളിലും ഇഫ്താറുകളിലും സുഹൂറുകളിലും മാർക്കറ്റുകളിലും സീസണിൻ്റെ ഡിസ്കൗണ്ടുകൾ ആസ്വദിക്കാൻ സാധിക്കും. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (ഡിഎഫ്ആർഇ) സംഘടിപ്പിക്കുന്ന […]
ദുബായിലെ അൽ ഫാഹിദിയിൽ റമദാൻ കാലം ഒരുമിച്ചാഘോഷിച്ച് എമിറാത്തികളും പ്രവാസികളും
ദുബായിലെ ചരിത്രപ്രസിദ്ധമായ അൽ ഫാഹിദിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായി പുനഃസ്ഥാപിച്ച കാറ്റാടി-ഗോപുര ഭവനത്തിൽ ദിനം പ്രതി നിരവധി പേരാണ് ഇഫ്ത്താറിനായി എത്തുന്നത്. വൈകുന്നേരം ആകുന്നതോടെ ഈ പ്രദേശത്തേക്ക് നോമ്പുതുറക്കാനായി അതിഥികളും സ്വദേശികളും എത്തുന്നു. […]
റമദാൻ കാലത്ത് കുടുംബത്തോടൊപ്പം ഇഫ്ത്താറില്ല, സായാഹ്നങ്ങൾ ട്രാഫിക് സിഗ്നലിൽ – കയ്യടി നേടി ദുബായ് പോലീസ്
റമദാനിൽ സൂര്യൻ അസ്തമിക്കുകയും പ്രാർത്ഥനയ്ക്കുള്ള ആഹ്വാനം അന്തരീക്ഷത്തിൽ നിറയുകയും ചെയ്യുമ്പോൾ, ദുബായിൽ കർമ്മനിരതരായിരിക്കുന്ന പോലീസുക്കാരെ ട്രാഫിക് സിഗ്നലുകളിൽ കാണാൻ സാധിക്കും. ട്രാഫിക് സിഗ്നൽ ചുവപ്പായി മാറുമ്പോൾ, ഡ്രൈവർമാർക്ക് ഭക്ഷണ പെട്ടികൾ വിതരണം ചെയ്യുന്ന പോലീസ് […]