News Update

യുഎഇ കൊടും തണുപ്പിലേക്ക്; ജെബൽ ജെയ്‌സിൽ മഞ്ഞു‍വീഴ്ച, താപനില 2.2 ഡിഗ്രി സെൽഷ്യസ്

1 min read

യുഎഇ കൊടും തണുപ്പിലേക്ക്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രദേശമായ ജബൽ ജെയ്സ് മലനിരകളിൽ താപനില 2.2 ഡിഗ്രി സെൽഷ്യസിലെത്തി. ഈ ശൈത്യകാലത്ത് ഇതുവരെയുള്ള ഏറ്റവും തണുപ്പുള്ള ദിവസമാണ് യുഎഇ വെള്ളിയാഴ്ച(ഇന്ന്) രേഖപ്പെടുത്തിയത് നാഷണൽ സെൻ്റർ […]