News Update

യുഎഇയിൽ വേനൽ കടുക്കുന്നു; കാലാവസ്ഥ 50 ഡിഗ്രി സെൽഷ്യസിനടുത്ത്

0 min read

ദുബായ്: യുഎഇയിൽ ചൂട് കനക്കുന്നതായി റിപ്പോർട്ട്. താപനില 50 ഡിഗ്രി സെൽഷ്യസിനടുത്താണ്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, മെയ് 31 ന് ഉച്ചകഴിഞ്ഞ് 2:15 ന് അൽ ഐനിലെ റവ്ദ പ്രദേശത്ത് 49.2 […]