Tag: ‘hope makers’
ദുബായ് ‘ഹോപ്പ് മേക്കേഴ്‌സ്’ അഞ്ചാം പതിപ്പ്; ഒരു മില്യൺ ദിർഹം സമ്മാനം പ്രഖ്യാപിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്
സമൂഹത്തിനുള്ള മാനുഷിക സംഭാവനകളുടെ അടിസ്ഥാനത്തിൽ വ്യക്തികളെ അംഗീകരിക്കുന്ന ‘ഹോപ്പ് മേക്കേഴ്‌സ്’ മത്സരത്തിൻ്റെ അഞ്ചാമത് എഡിഷൻ ദുബായ് ഭരണാധികാരി ഞായറാഴ്ച ആരംഭിച്ചു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് […]