Tag: HIV
കുവൈറ്റിൽ എച്ച്ഐവി ബാധിതരായ നൂറിലധികം പ്രവാസികളെ നാടുകടത്തി
ദുബായ്: എപ്പിഡെമിയോളജിക്കൽ അന്വേഷണത്തെത്തുടർന്ന് എച്ച്ഐവി ബാധിതരായ നൂറിലധികം പ്രവാസികളെ കുവൈറ്റ് നാടുകടത്തിയതായി വ്യാഴാഴ്ച ആരംഭിച്ച വാർഷിക എയ്ഡ്സ്, വെനീറൽ ഡിസീസ് കോൺഫറൻസിൽ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ചടങ്ങിൽ സംസാരിച്ച ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ […]