Tag: ‘historic milestone’
‘ഇത് യുഎഇയുടെ ചരിത്രത്തിലാദ്യം’; വിദേശ വ്യാപാരം 3 ട്രില്യൺ ദിർഹം കവിഞ്ഞതായി ഷെയ്ഖ് മുഹമ്മദ്
ചരിത്രത്തിലാദ്യമായി യുഎഇയുടെ വിദേശ വ്യാപാരം മൂന്ന് ട്രില്യൺ ദിർഹം കവിഞ്ഞതായി വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. 2024 ഡിസംബർ അവസാനത്തോടെയാണ് യുഎഇ ഈ […]