Tag: hezbollah
വെടിനിർത്തൽ കരാർ; ഇസ്രയേലിനെതിരായ വിജയമായി പ്രഖ്യാപിച്ച് ഹിസ്ബുള്ള
ബെയ്റൂട്ട്: ഇസ്രയേലിനെതിരെ “വിജയം” കൈവരിച്ചതായും തങ്ങളുടെ പോരാളികൾ സജ്ജരാണെന്നും ലെബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു, ഇരുപക്ഷവും തമ്മിലുള്ള സന്ധി നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ പ്രസ്താവനയിലാണ് ഈ കാര്യമറിയിച്ചത്. “സർവ്വശക്തനായ ദൈവത്തിൽ […]
ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ
ബെയ്‌റൂട്ട്: ലെബനൻ യുദ്ധം ആരംഭിച്ചതിന് ശേഷം പ്രദേശത്ത് നടന്ന ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിൽ, ഗ്രൂപ്പിൻ്റെ തെക്കൻ ബെയ്‌റൂട്ട് കോട്ടയിലെ ഹിസ്ബുള്ളയുടെ ആയുധ നിർമ്മാണ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച ആക്രമണം ഉണ്ടായതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ലെബനൻ്റെ […]
നസ്‌റള്ളയുടെ പിൻഗാമി ഹാഷിം സാഫി അൽ ദിനിനെ ഇല്ലാതാക്കിയതായി ഇസ്രയേൽ
ദുബായ്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയുടെ പിൻഗാമി ഹാഷിം സാഫി അൽ ദിൻ മൂന്നാഴ്ച മുമ്പ് ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ബെയ്റൂട്ട് വ്യോമാക്രമണത്തിൽ […]
ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് ആക്രമിച്ച് ഇസ്രയേൽ; മൂന്ന് കമാൻഡർമാരെ വധിച്ചു
ബെയ്‌റൂട്ട്: ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കിയ ഇസ്രായേൽ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഇറാനെ നേരിട്ട് ആക്രമിക്കാൻ അമേരിക്കയുടെ സമ്മതത്തിന് കാത്തിരിക്കുന്ന ഇസ്രായേൽ ഹിസ്ബുള്ളക്കെതിരെ കടുത്ത നീക്കങ്ങളാണ് നടക്കുന്നത്. പേജർ ആക്രമണത്തിൽ പകച്ചുപോയ ഹിസ്ബുള്ളക്കെതിരെ അടുത്ത ഘട്ടത്തിൽ […]
ലെബനന് പരിപൂർണ്ണ പിന്തുണയുമായി യുഎഇ; അബുദാബിയിൽ സമാഹരിച്ചത് 250 ടൺ അവശ്യസാധനങ്ങൾ
അബുദാബി: ഒക്‌ടോബർ എട്ടിന് ആരംഭിച്ച രണ്ടാഴ്‌ചത്തെ ‘യുഎഇ സ്റ്റാൻഡ്‌സ് വിത്ത് ലെബനൻ’ കാമ്പയിൻ്റെ ഭാഗമായി അബുദാബി പോർട്ട്‌സിലെ അബുദാബി ക്രൂയിസ് ടെർമിനൽ 1ൽ ഞായറാഴ്ച നടന്ന സംഭാവന പരിപാടിയിൽ വിവിധയിനങ്ങളിൽ നിന്ന് 250 ടൺ […]
ഇസ്രായേൽ കരയിൽ ആക്രമണം ശക്തമാക്കുന്നതിനിടെ ഹൈഫയിൽ റോക്കറ്റ് വർഷിച്ച് ഹിസ്ബുള്ള
ലെബനീസ് സൈനിക ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോർട്ട്. വടക്കൻ ഇസ്രയേലിലെ ഹൈഫ പോർട്ട് സിറ്റിയെ ലക്ഷ്യം വെച്ച് 180 റോക്കറ്റുകൾ ഉപയോഗിച്ച് ഹിസ്ബുള്ള ആക്രമണം നടത്തിയതായാണ് ഇസ്രയേൽ സൈന്യം ആരോപിക്കുന്നത്. […]
ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനത്തെ ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം; ലക്ഷ്യം ഹസൻ നസ്‌റുള്ളയുടെ പിൻഗാമി
ബെയ്‌റൂട്ടിൽ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റുള്ളയുടെ പിൻഗാമി ഹാഷിം സഫീദ്ദീനെ ലക്ഷ്യമിട്ടാണ് ആക്രമണം. എന്നാൽ, സഫീദ്ദിനെ വധിച്ചതായി ഇസ്രായേലി പ്രതിരോധ സേനയിൽ നിന്നോ (ഐഡിഎഫ്) ലെബനനിലെ ഹിസ്ബുള്ളയിൽ നിന്നോ […]
‘ഇറാൻ വലിയ തെറ്റ് ചെയ്തു’; തിരിച്ചടിക്കുമെന്ന ഭീഷണിയുമായി ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്: ഇസ്രയേലിനെതിരായ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള […]
ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ; ലോകരാജ്യങ്ങളിൽ നിന്നും വ്യാപക പ്രതിഷേധം
ബെയ്‌റൂട്ട്: ലെബനനിൽ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രയേൽ. ഇസ്രയേൽ അതിർത്തിക്കടുത്തുള്ള ലെബനീസ് ഗ്രാമങ്ങളിലാണ് ആക്രമണം. വ്യോമാക്രമണങ്ങളുടെയും പീരങ്കികളുടെയും പിന്തുണയോട് കൂടിയാണ് ഇസ്രയേൽ സൈന്യം ഗ്രാമങ്ങളിലേക്ക് പ്രവേശിച്ചത്. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പരിമിത ആക്രമണമാണ് നടത്തുന്നതെന്ന് ഇസ്രയേൽ […]
ബെയ്‌റൂട്ടിന്റെ നഗരമേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ; പലസ്തീൻ സായുധ സംഘത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു
ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കനത്തതിന് ശേഷം ഇതാദ്യമായാണ് നഗരമേഖലയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദി […]