Tag: helth law
ദുബായിലെ പുതിയ പൊതുജനാരോഗ്യ നിയമം: കർശന പരിശോധന – യാത്രക്കാർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
ദുബായ്: ദുബായിൽ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കൊണ്ടുവന്ന പുതിയ നിയമത്തിന്റെ ഭാഗമായി, എമിറേറ്റിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ ഇനി മുതൽ പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനുള്ള പ്രത്യേക ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കണം. സമൂഹാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗവ്യാപനം കുറയ്ക്കുന്നതിനും പൊതുജനാരോഗ്യ […]