Editorial

റമദാൻ കാലത്ത് കർശനമാകുന്ന യു.എ.ഇ നിയമങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത പിഴയും ശിക്ഷയും ലഭിക്കും

1 min read

യു.എ.ഇയിൽ മറ്റ് രാജ്യങ്ങിലുള്ളതിനേക്കാൾ കുറ്റകൃത്യങ്ങൾ കുറവ് രേഖപ്പെടുത്താനുള്ള കാരണം അവിടുത്തെ അതികർശനമായ നിയമമാണ്. എന്നാൽ ഈ റമദാൻ കാലത്ത് ​ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ ഒന്നുകൂടി കർശനമാക്കപ്പെടുകയാണ്. ഗൾഫ് രാജ്യങ്ങളിൽ നോമ്പുകാലം തുടങ്ങിക്കഴിഞ്ഞാൽ പ്രവാസികൾ എന്നോ […]