Tag: health violations
മദീന വിമാനത്താവളത്തിൽ ആരോഗ്യ നിയമ ലംഘനം നടത്തിയതിന് മൂന്ന് വിമാനക്കമ്പനികൾക്ക് പിഴ ചുമത്തി സൗദി അറേബ്യ
റിയാദ്: മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരോഗ്യ നിരീക്ഷണ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് വിമാനക്കമ്പനികൾക്ക് ആരോഗ്യ മന്ത്രാലയം പിഴ ചുമത്തി. സൗദി പ്രസ് ഏജൻസി പറയുന്നതനുസരിച്ച്, […]