Tag: Hajj registration
പ്രചരിക്കുന്നത് വ്യാജവാർത്ത; ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
റിയാദ്: ഈ വർഷത്തെ ഹജ്ജിന് സൗദിയിൽനിന്നുള്ള തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചെന്നും പാക്കേജുകൾ പ്രഖ്യാപിച്ചെന്നും […]
2024-ലെ ഹജ്ജ്; വിദേശ തീർഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി അറേബ്യ
ജിദ്ദ: 2024-ലെ ഹജ്ജിനുള്ള വിദേശ തീർഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി അറേബ്യ തിങ്കളാഴ്ച അറിയിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീം തീർഥാടകർക്ക് ഹജ്ജ് മന്ത്രാലയത്തിന് കീഴിലുള്ള ‘നുസുക്’ ഹജ്ജ് ആപ്ലിക്കേഷൻ വഴി 2024 വർഷത്തെ ഹജ്ജിനായി […]
ഹജ്ജ് രജിസ്ട്രേഷൻ ബുധനാഴ്ച അവസാനിക്കും; ഇതുവരെ രജിസ്റ്റർ ചെയ്തത് 39000 പേർ – കുവൈത്ത്
കുവൈറ്റ്: കുവൈറ്റിൽ ഇതുവരെ 39,000-ത്തിലധികം പേർ ഹജ്ജ് രജിസ്റ്റർ ചെയ്തതായി ഹജ്ജ് കാമ്പയിൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി അറിയിച്ചു. ബുധനാഴ്ച ഹജ്ജ് രജിസ്ട്രേഷൻ അവസാനിക്കും. നേരത്തെ ഹജ്ജ് നിർവ്വഹിക്കാത്ത പൗരന്മാർക്കാണ് മുൻഗണന. […]
യുഎഇ ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; സമയപരിധി ഡിസംബർ 21 വരെ
അബുദാബി: അടുത്ത വർഷത്തെ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് യുഎഇ അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഇതിനായുള്ള ഇലക്ട്രോണിക് രജിസ്‌ട്രേഷൻ പ്ലാറ്റ്‌ഫോം ചൊവ്വാഴ്ച മുതലാണ് തുറന്നത്. ഡിസംബർ 21 വരെ മാത്രമേ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കുകയുള്ളൂവെന്ന് ജനറൽ […]