Tag: gulf news updets
സമൂഹത്തിന്‍റെ ഭാഗമാകാൻ ഒരിക്കൽ കൂടി അവസരം; യുഎഇയിൽ 1,018 തടവുകാർക്ക് മോചനം
ദുബായ്: യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1,018 തടവുകാർക്ക് മോചനം നൽകി. മോചിതരായവർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളോടൊപ്പം വീണ്ടും ഒന്നിക്കാനും പ്രസിഡൻ്‍റിന്റെ […]
ബഹിരാകാശത്ത് പറന്ന സുൽത്താൻ അൽ നെയാദിക്ക് വിമാനം പറത്തി ആദരം
ദുബായ്: യുഎഇയുടെ ബഹിരാകാശ നായകൻ സുൽത്താൻ അൽ നെയാദി(Sultan Al Neyadi)യെ ആദരിക്കുന്നതിന് എമിറേറ്റ്സ് എയർലൈൻസ് (Emirates Airline) യുഎഇയിൽ പ്രത്യേക വിമാനം പറത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ […]
മസ്കറ്റ് സ്വദേശിയെയും കുടുംബത്തെയും കൊലപ്പെടുത്തി;
ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതിയെ ഒമാന് കൈമാറും
മസ്കറ്റ്: മസ്കറ്റിൽ നിന്നും സ്വദേശിയായ കുടുംബത്തെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് നാടുവിട്ട പ്രതിയെ ഇന്ത്യ ഒമാന് കെെമാറും. സുൽത്താനേറ്റിന് കൈമാറാൻ ശുപാർശ ചെയ്ത വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികൾ ഹർജി സമർപ്പിച്ചിരുന്നു. ഇതാണ് […]
സൗദിയിൽ ഇനി മുതൽ പെയ്ഡ് പാർക്കിങ്ങുകളിൽ ആദ്യ 20 മിനിറ്റ് സൗജന്യം
സൗദി അറേബ്യ; സൗദിയിൽ ഇനി മുതൽ പെയ്ഡ് പാർക്കിങ്ങുകളിൽ ആദ്യത്തെ 20 മിനിറ്റ് സൗജന്യമായിരിക്കും. സൗജന്യമായി അനുവദിക്കുന്ന തരത്തിൽ ബന്ധപ്പെട്ട വ്യവസ്‌ഥകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകരിച്ചു. പാർക്കിങ്ങുകളുമായി ബന്ധപ്പെട്ട […]