Tag: Gulf countries
കൗമാരക്കാർക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം ഏർപ്പെടുത്തും; സാങ്കേതിക കമ്പനികളുമായി ചർച്ച നടത്തി ഗൾഫ് രാജ്യങ്ങൾ
കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം എങ്ങനെ നിരീക്ഷിക്കാമെന്നും നിയന്ത്രിക്കാമെന്നും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ സാങ്കേതിക കമ്പനികളുമായി ചർച്ച നടത്തിവരികയാണ്. “കൗമാരക്കാർക്കുള്ള സോഷ്യൽ മീഡിയ ആക്‌സസ് നിയന്ത്രിക്കാൻ ജിസിസിയിലെ സർക്കാരുകൾ നോക്കുന്നു. 16 […]