Technology

എഐ കമ്പനികൾക്ക് പുതിയ സീൽ അവതരിപ്പിച്ച് ദുബായ്; കമ്പനികൾക്ക് സൗജന്യമായി അപേക്ഷിക്കാം – എങ്ങനെയെന്ന് വിശദമായി അറിയാം!

1 min read

ദുബായ് എമിറേറ്റിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) കമ്പനികൾക്ക് സാക്ഷ്യപ്പെടുത്താൻ പ്രത്യേക മുദ്ര അവതരിപ്പിച്ചു. എല്ലാ ദുബായ് സർക്കാർ സ്ഥാപനങ്ങളും ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള, AI സൊല്യൂഷനുകൾക്കായി ബിസിനസുകൾക്ക് ആശ്രയിക്കാൻ കഴിയുന്ന കമ്പനികളുടെ ഒരു ശൃംഖല […]