News Update

ദുബായിലെ ദീപാവലി ആഘോഷങ്ങൾക്ക് മിഴിവേകാൻ ഒരുങ്ങുന്നത് വെടിക്കെട്ട് പ്രദർശനങ്ങളും, സ്വർണ്ണ സമ്മാനങ്ങളും, ഹോം മേക്ക് ഓവറുകളും

1 min read

ദുബായ്: ഈ വർഷത്തെ ദുബായിലെ ദീപാവലി ആഘോഷങ്ങൾക്ക് മിഴിവേകാൻ വിസ്മയിപ്പിക്കുന്ന വെടിക്കെട്ട് പ്രദർശനങ്ങളും സ്വർണ്ണ സമ്മാനങ്ങളും ഹോം മേക്ക് ഓവറുകളും ഒരുങ്ങുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. റീട്ടെയിൽ പ്രമോഷനുകൾ, ലൈവ് കച്ചേരികൾ, സാംസ്കാരിക പ്രകടനങ്ങൾ, ഇന്ത്യൻ […]