News Update

‘15 വർഷം ട്രാക്കിൽ’: ദുബായ് മെട്രോ വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്കായി G​ive away യും സർപ്രൈസുകളുമൊരുക്കി RTA

1 min read

ദുബായ്: ‘15 ഇയേഴ്സ് ഓൺ ട്രാക്ക്’ എന്ന പ്രമേയത്തിന് കീഴിൽ, ദുബായ് മെട്രോയുടെ 15-ാം വാർഷികം നിരവധി പ്രൊമോഷണൽ, വിനോദ പ്രവർത്തനങ്ങൾ, വിസ്മയങ്ങൾ, സംരംഭങ്ങൾ എന്നിവയുമായി ആഘോഷിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി […]