Environment

പൊതു ഇടങ്ങളിൽ മാ​ലി​ന്യം വലിച്ചെറിയുന്നവർക്ക് കനത്ത പിഴ; മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി

0 min read

മ​സ്ക​റ്റ്: പെതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി മ​സ്ക​റ്റ് മുൻസിപാലിറ്റി. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. മുൻസിപാലിറ്റി നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടുള്ളു. മാലിന്യം തള്ളുന്നത് […]

Travel

യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു; ദുബായിൽ വമ്പൻ വിമാനത്താവളം വരുന്നു

0 min read

ദുബായ്: യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന് പകരം വലിയൊരു വിമാനത്താവളം നിര്‍മിക്കാന്‍ ദുബായ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതിയ അല്‍ മഖ്തൂം ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ രൂപരേഖ തയ്യാറാക്കി വരികയാണെന്ന് ദുബായ് എയര്‍പോര്‍ട്ട് […]

Travel

ഇഷ്ടനഗരമായി ദുബായ് തുടരുന്നു; ഓസ്ട്രേലിയയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന കുടിയേറ്റം ദുബായിലേക്ക്

1 min read

ദുബായ്: അതിസമ്പന്നന്‍മാരുടെ ഇഷ്ടനഗരമായി ദുബായ് തുടരുകയാണെന്ന് തെളിയിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്മാര്‍ യുകെയില്‍ നിന്ന് ദുബായിലേക്ക് കുടിയേറിപ്പാര്‍ത്തതായി ന്യൂ വേള്‍ഡ് വെല്‍ത്ത് ഇന്നലെ പുറത്തിറക്കിയ കണക്കുകള്‍ […]

Entertainment

ഖത്തറിനും കുവൈത്തിനും പിന്നാലെ സൗദിയും; വിലക്കിന് കാരണം ‘കാതൽ’ മുന്നോട്ട് വയ്‌ക്കുന്ന വിഷയം

0 min read

മമ്മൂട്ടിയുടെ ‘കാതൽ – ദ് കോർ’ എന്ന പുതിയ ചിത്രത്തിന് വിലക്കേർപ്പെടുത്തി സൗദി. ഖത്തറിനും കുവൈത്തിനും പിന്നാലെയാണ് സൗദിയും ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രദർശനം വിലക്കിയിരിക്കുന്നത്. സൗദി അറേബ്യയിൽ സിനിമ പ്രദര്‍ശിപ്പിക്കാൻ […]

International

എപ്പോഴും പലസ്തീനൊപ്പം, ഇസ്രയേലിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ല; ശശി തരൂർ

0 min read

താൻ എപ്പോഴും പലസ്തീനൊപ്പമാണെന്നും ഇസ്രയേലിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കോൺ​ഗ്രസ് നേതാവ് ശശി തരൂർ. തന്റെ പ്രസംഗം ചിലർ വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്നത്തെ പ്രസംഗം പൂർണമായും യൂട്യൂബിൽ ഉണ്ട്. സംശയം ഉള്ളവർക്ക് പരിശോധിക്കാമെന്നും […]

News Update

100 കോടിയുടെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; നടൻ പ്രകാശ് രാജിന് ഇഡി നോട്ടീസ്

1 min read

ചെന്നൈ; ജ്വല്ലറി തട്ടിപ്പ് കേസിൽ നടൻ പ്രകാശ് രാജിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തമിഴ്‌നാട്ടിലെ പ്രണവ് ജ്വല്ലറിയുമായി ബന്ധപ്പെട്ടുള്ള നിക്ഷേപ തട്ടിപ്പിലാണ് പ്രകാശ് രാജിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു […]

International

ഇസ്രായേലിനെതിരെ കടുത്ത ഭാഷയില്‍ സൗദി കിരീടവകാശി

1 min read

സൗദി അറേബ്യ: ഇസ്രായേലുമായി സൗദി അറേബ്യ അടുക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെ ശക്തമായ നിലപാടുമായി രം​ഗത്തെത്തിയിരിക്കുകയാണ് സൗദി കിരീടവകാശി. ഇസ്രായേലിനെതിരെ ഇത്രയും കടുത്ത ഭാഷയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സംസാരിക്കുന്നത് ആദ്യമാണ് എന്ന് […]