News Update

മാർപാപ്പ ദുബായിലേക്ക് ഇല്ല! ആഗോള കാലാവസ്ഥ ഉച്ചക്കോടിയിൽ പങ്കെടുക്കില്ല

0 min read

ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചക്കോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല. വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരുന്ന മാർപാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിൽസയിലായിരുന്നു. ഞായറാഴ്ച വിശ്വാസികളെ […]

News Update

ഇവിടെയും ദുബായ് ഒന്നാമത്; ടോക്കിയോ പോലും മൂന്നാമത്

1 min read

ഗ്ലോബൽ പവർ സിറ്റി ഇൻഡക്സിൽ മിഡിലീസ്റ്റിൽ ഒന്നാമതെത്തി ദുബായ് നഗരം. ആഗോളതലത്തിൽ ദുബായ് എട്ടാം സ്ഥാനത്തുണ്ട്. പട്ടികയിൽ ഇടം നേടിയ ഏക ഗൾഫ് നഗരവും ദുബായ് ആണ് ജനങ്ങളെയും, നിക്ഷേപങ്ങളെയും, സംരംഭങ്ങളെയും ആകർഷിക്കാനുള്ള നഗരങ്ങളുടെ […]

News Update

ആ​ഗോള നായപ്രേമികളെ സംഘടിക്കുവിൻ; സൗദി തലസ്ഥാനം ഒരുങ്ങുന്നു

0 min read

റിയാദ്: റിയാദില്‍ ഗ്ലോബല്‍ ഡോഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. റിയാദ് സീസണ്‍ ആഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി ഇത്തരത്തില്‍ ഗ്ലോബല്‍ ഡോഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 250ഓളം നായ്ക്കളെ ഫെസ്റ്റിവലിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]

Travel

സാഹസീകതയുടെ പറുദീസ; ജബൽ അക്‌തർ

1 min read

മസ്കറ്റ്: സന്ദർശകർക്ക് പ്രിയപ്പെട്ട ഇടമാവുകയാണ് ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ അക്തർ. 2023 ലെ കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ 161,974 സന്ദർശകരാണ് ഇവിടെയെത്തിയിരിക്കുന്നത്. ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയമാണ് […]

News Update

സ്ഥിരതയില്ലാത്ത കാലാവസ്ഥ; ദുബായിൽ മാർ​​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്

0 min read

ദുബായ്: സ്ഥിരതയില്ലാത്ത കാലാവസ്ഥയിൽ ദുബായിൽ മാർ​​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്. വെള്ളച്ചാട്ടങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. വാഹനങ്ങളുടെ വേഗം കുറയ്ക്കുക, വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷാ അകലം അനുവദിക്കുക, വാഹനമോടിക്കുമ്പോൾ ശ്രദ്ധ […]

News Update

ഗള്‍ഫിലെ ആദ്യത്തെ ജലവൈദ്യുത നിലയം 2025ല്‍ ദുബായില്‍ പ്രവര്‍ത്തനംആരംഭിക്കും

0 min read

ദുബായ്: ഗള്‍ഫിലെ ആദ്യത്തെ ജലവൈദ്യുത നിലയം 2025ല്‍ ദുബായില്‍ പ്രവര്‍ത്തനമാരംഭിക്കും. ഹത്തയിലാണ് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയുടെ ജലവൈദ്യുത നിലയം വരുന്നത്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ […]

News Update

24 വയസ്സ് നിര്‍ബന്ധം; സൗദി പൗരന്‍മാര്‍ക്ക് വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് പുതിയ ചട്ടം

1 min read

റിയാദ്: അവിവാഹിതരായ സൗദി പൗരന്‍മാര്‍ക്ക് ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് 24 വയസ് നിര്‍ബന്ധം. സൗദി പുരുഷനോ സ്ത്രീക്കോ ഗാര്‍ഹിക തൊഴിലാളി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 24 വയസ്സാണെന്ന് റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ […]

News Update

ആഗോള കാലാവസ്ഥ ഉച്ചകോടി; മാർപാപ്പ ഡിസംബർ 1 ന് ദുബായിലെത്തും

0 min read

ദുബായ്: ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. ഡിസംബർ ഒന്നിന് ആയിരിക്കും മാർപാപ്പ ദുബായിൽ എത്തുന്നത്. നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്‌പോ സിറ്റിയിൽ വെച്ചാണ് […]

News Update

ഭാരം കയറ്റി പോകുന്ന ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി; നിയമം തെറ്റിച്ചാൽ 1,000 റിയാൽ പിഴ

0 min read

റിയാദ്: റോഡിലൂടെ ഭാരം കയറ്റി പോകുന്ന ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി റോഡ് അതോറിറ്റി. കൂടുതൽ ഭാരം കയറ്റിയാൽ ട്രക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി റോഡ് അതോറിറ്റി അറിയിച്ചു. നിശ്ചിത അളവിലും ഭാരത്തിനും […]

News Update

ഈ മാസം അവസാനം വരെ ടിക്കറ്റ് ബുക്കിങ് നടത്താം; സൗദിയയിലും ഇത്തിഹാദിലും കിടിലൻ ഓഫറുകൾ

0 min read

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സും അന്താരാഷ്ട്ര സർവീസുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. സൗദിയയിൽ 30 ശതമാനവും ഇത്തിഹാദിൽ 20 ശതമാനവും പരിമിത […]