Tag: gcc24live
ഹൈഡ്രജൻ ടാക്സികൾ ചീറിപായുന്ന അബുദാബി; അഡ്നോക്ക് ഹൈഡ്രജൻ സ്റ്റേഷൻ തുറന്നു
അബുദാബിയിൽ ഹൈഡ്രജൻ ഇന്ധനമായി ഓടുന്ന ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു. തവസുൽ ട്രാൻസ്പോർട്ട്, അഡ്നോക്ക് എന്നിവയുമായി സഹകരിച്ച് അബുദാബി സംയോജിത ഗതാഗത കേന്ദ്രമാണ് ഹൈഡ്രജൻ ടാക്സികൾ റോഡിലിറക്കിയത്. പരിസ്ഥിതി സൗഹൃദ ബദൽ ഇന്ധനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ […]
ഈ മാസം അവസാനം വരെ ടിക്കറ്റ് ബുക്കിങ് നടത്താം; സൗദിയയിലും ഇത്തിഹാദിലും കിടിലൻ ഓഫറുകൾ
റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സും അന്താരാഷ്ട്ര സർവീസുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. സൗദിയയിൽ 30 ശതമാനവും ഇത്തിഹാദിൽ 20 ശതമാനവും പരിമിത […]
എപ്പോഴും പലസ്തീനൊപ്പം, ഇസ്രയേലിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ല; ശശി തരൂർ
താൻ എപ്പോഴും പലസ്തീനൊപ്പമാണെന്നും ഇസ്രയേലിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. തന്റെ പ്രസംഗം ചിലർ വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്നത്തെ പ്രസംഗം പൂർണമായും യൂട്യൂബിൽ ഉണ്ട്. സംശയം ഉള്ളവർക്ക് പരിശോധിക്കാമെന്നും […]
100 കോടിയുടെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; നടൻ പ്രകാശ് രാജിന് ഇഡി നോട്ടീസ്
ചെന്നൈ; ജ്വല്ലറി തട്ടിപ്പ് കേസിൽ നടൻ പ്രകാശ് രാജിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തമിഴ്‌നാട്ടിലെ പ്രണവ് ജ്വല്ലറിയുമായി ബന്ധപ്പെട്ടുള്ള നിക്ഷേപ തട്ടിപ്പിലാണ് പ്രകാശ് രാജിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു […]
ഭരണാധികാരികളുടെ ചിത്രം പതിച്ച നാണയം പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്
യുഎഇ: ഭരണാധികാരികളുടെ ചിത്രം പതിച്ച നാണയം പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ […]
ഇസ്രായേലിനെതിരെ കടുത്ത ഭാഷയില്‍ സൗദി കിരീടവകാശി
സൗദി അറേബ്യ: ഇസ്രായേലുമായി സൗദി അറേബ്യ അടുക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് സൗദി കിരീടവകാശി. ഇസ്രായേലിനെതിരെ ഇത്രയും കടുത്ത ഭാഷയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സംസാരിക്കുന്നത് ആദ്യമാണ് എന്ന് […]