Tag: Gcc24 live Exclusive
കുവൈറ്റിലെ ഫ്ലാറ്റിൽ തീപ്പിടിത്തം; മലയാളി ഉൾപ്പെടെ 6 പേർ മരിച്ചതായി റിപ്പോർട്ട് – 39 പേർക്ക് പരിക്ക്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തിൽ 6 പേർ മരിച്ചതായി റിപ്പോർട്ട്. കുവൈറ്റിലെ സ്വകാര്യ തൊഴിൽ സ്ഥാപനത്തിന്റെ ഫ്ലാറ്റിലാണ് വൻ തീപിടിത്തമുണ്ടായത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ‘കുവൈത്ത് ന്യൂസ് ഏജൻസി’യാണ് […]