News Update

വിദ്യാഭ്യാസം തുടരുന്നതിനായി 250 ​ഗാസ വനിതകളെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി യു.എ.ഇ

1 min read

ഗാസയിൽ അധ്യാപകനായി പ്രവർത്തിക്കുന്ന കമാൽ അഹമ്മദ് യുദ്ധത്തിൽ വിദ്യാഭ്യാസം നിശ്ചലമായി പോയ 250 സ്ത്രീകളെ ഗാസയിൽ നിന്നും ദുബായിൽ എത്തിച്ചു പുനരധിവസിപ്പിച്ച് വിദ്യാഭ്യാസം തുടരുന്നതിനുള്ള സഹായം നൽകണമെന്ന് യുഎഇയോട് അഭ്യർത്ഥിച്ചു. നിലവിൽ ഈ വിദ്യാർത്ഥികൾ […]