Tag: Gaza war
ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഷാം എൽ ഷെയ്ക്കിൽ ആരംഭിച്ചു; സ്ഥിരീകരിച്ച് ഈജിപ്ത്
ഗാസയിലെ ഏകദേശം രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഹമാസിന്റെയും ഇസ്രായേലിന്റെയും പ്രതിനിധികൾ തിങ്കളാഴ്ച ഈജിപ്ഷ്യൻ റിസോർട്ട് പട്ടണമായ ഷാം എൽ ഷെയ്ക്കിൽ പരോക്ഷ ചർച്ചകൾ ആരംഭിച്ചതായി ഈജിപ്ഷ്യൻ സ്റ്റേറ്റ് ലിങ്ക്ഡ് മീഡിയ […]
ഗാസ യുദ്ധം: എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ്
ഗാസയിൽ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ഒരു ഹമാസ് ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹമാസ് അഞ്ച് വർഷത്തെ വെടിനിർത്തൽ നിർദ്ദേശിക്കുന്നുണ്ടെന്നും എഎഫ്‌പി റിപ്പോർട്ട് […]
യുദ്ധത്തിൽ അപ്രത്യക്ഷരായത് 21,000 കുരുന്നുകൾ: ഗാസയിൽ നിന്നുള്ള സേവ് ദ ചിൽഡ്രൻ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്
ദുബായ്: 21,000 കുട്ടികളെയാണ് നിലവിൽ ഗാസയിൽ നിന്നും കാണാതായിരിക്കുന്നത്, നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു, തടവിലാക്കപ്പെട്ടവർ വേറെയും, അടയാളമില്ലാത്ത കുഴിമാടങ്ങളിൽ അടക്കപ്പെട്ട കുട്ടികളുണ്ട്… അല്ലെങ്കിൽ ഗാസ യുദ്ധത്തിൻ്റെ അരാജകത്വത്തിൽ കുടുംബത്തിൽ നിന്ന് നഷ്ടപ്പെട്ടവർ, ബ്രിട്ടീഷ് […]
യുഎഇയിൽ ഗാസയെ അനുകൂലിക്കുന്ന മൂന്നിൽ ഒരാൾ ഇസ്രയേൽ ബ്രാൻഡുകൾ ബഹിഷ്ക്കരിക്കുന്നു! ഞെട്ടിക്കുന്ന റിപ്പോർട്ട്
യുഎഇയിൽ പലസ്തീനെ അനുകൂലിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇപ്പോഴിതാ ഗാസയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്ന മൂന്നിൽ ഒരാൾ ഇസ്രയേലിന്റെ ബ്രാന്റുകൾ ബഹിഷ്ക്കരിക്കാറുണ്ടെന്ന് റിപ്പോർട്ട്. പബ്ലിക് റിലേഷൻസ് സ്ഥാപനമായ എഡൽമാൻ്റെ വാർഷിക ട്രസ്റ്റ് ബാരോമീറ്റർ റിപ്പോർട്ടിൻ്റെ ഏറ്റവും പുതിയ […]
ഗാസ സംഘർഷം പരിഹരിക്കാൻ വ്യക്തമായ മാർഗരേഖ വേണമെന്ന് യുഎഇ
ദുബായ്: ഗാസ സംഘർഷം പരിഹരിക്കാൻ വ്യക്തമായ മാർഗരേഖ വേണമെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ മുഹമ്മദ് ഗർഗാഷ് പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും അതീതമായി, പ്രത്യേകിച്ച് സാങ്കേതിക മേഖലയിൽ ബന്ധം മെച്ചപ്പെടുത്തുന്നതിന് അന്താരാഷ്ട്ര പങ്കാളിത്തം […]
ഗാസ യുദ്ധവിമുക്തമായാൽ ചെങ്കടലിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഖത്തർ
ഖത്തർ: ഇസ്രായേൽ-ഗാസ സംഘർഷം ഇല്ലാതാക്കാതെ ചെങ്കടൽ പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ചെങ്കടൽ ഷിപ്പിംഗിനെതിരായ ഹൂതി ആക്രമണങ്ങൾ ലോക വ്യാപാര മേഖലയ്ക്ക് തന്നെ വലിയ ഭീഷണി ആയി മാറിയിരിക്കുകയാണ്. യുദ്ധം മേഖലയെ മുഴുവൻ […]
