Tag: Gaza aid pier mission
താത്കാലിക തുറമുഖം വഴി ഗാസയിലേക്ക് സഹായമെത്തിക്കുന്ന ദൗത്യം അവസാനിപ്പിച്ച് അമേരിക്ക
വാഷിംഗ്ടൺ: താത്കാലിക തുറമുഖം വഴി ഗാസയിലേക്ക് ആവശ്യമായ സഹായം എത്തിക്കാനുള്ള യുഎസ് സൈന്യത്തിൻ്റെ ദൗത്യം അവസാനിച്ചതായി ഒരു മുതിർന്ന അമേരിക്കൻ ഓഫീസർ ബുധനാഴ്ച പറഞ്ഞു. “പിയർ ഉൾപ്പെടുന്ന മാരിടൈം സർജ് ദൗത്യം പൂർത്തിയായി, അതിനാൽ […]