Exclusive News Update

വ്യാജ ഇമിഗ്രേഷൻ കോളുകളെ സൂക്ഷിക്കുക; ദുബായിൽ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

1 min read

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിൽ നിന്ന് ഇമിഗ്രേഷൻ കാര്യങ്ങളുമായി ബന്ധപ്പെട്ട് വ്യാജ കോളുകൾ വരുന്നതായി പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച എക്‌സ്-ലെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, ഒന്നിലധികം ഇന്ത്യൻ […]