Crime

വ്യജ ഹജ്ജ് സ്ഥാപനങ്ങളെ കണ്ടെത്താൻ സഹായിക്കണം; പൊതുജനങ്ങളോട് അഭ്യർത്ഥനയുമായി സൗദി അധികൃതർ

0 min read

കെയ്‌റോ: വരാനിരിക്കുന്ന വാർഷിക ഇസ്‌ലാമിക് ഹജ്ജ് തീർത്ഥാടനത്തിനായി ലൈസൻസില്ലാത്ത ടൂറുകൾ പ്രോത്സാഹിപ്പിക്കുന്ന വ്യാജ കമ്പനികളെ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ സഹായിക്കണമെന്ന് സൗദി അറേബ്യ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വഞ്ചനാപരമായ ബിസിനസുകളെ ഫലപ്രദമായി നേരിടാൻ ഏതെങ്കിലും കുറ്റവാളികളെ […]