Tag: fraud online trading case
ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; ഇരയായ അറബ് സ്ത്രീയ്ക്ക് പ്രതികൾ 761,448 ദിർഹം നൽകണം, ഉത്തരവിട്ട് ദുബായ് സിവിൽ കോടതി
ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ ഒരു അറബ് സ്ത്രീയുടെ പണം തട്ടിയെടുത്ത കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായിലെ ഒരു സിവിൽ കോടതി 10 വ്യക്തികൾ ചേർന്ന് 761,448 ദിർഹം ഒരു അറബ് സ്ത്രീക്ക് തിരികെ […]
