Tag: fraud
ബഹ്റൈനിൽ 86,000 ബഹ്റൈൻ ദിനാർ തട്ടിയെടുത്ത് അറബ് പൗരൻ; രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ച് കാസേഷൻ കോടതി
ബഹ്റൈനിൽ വീണ്ടും തട്ടിപ്പ് നടത്തിയതിന് തടവ്ശിക്ഷ. ഒരു റസ്‌റ്റോറൻ്റ് മാനേജ്‌മെൻ്റ് കമ്പനിയിൽ ഫിനാൻഷ്യൽ മാനേജരായി ജോലി ചെയ്യുകയും 86,000 ബഹ്റൈൻ ദിനാർ തട്ടിയെടുത്ത അറബ് പൗരന് വിധിച്ച രണ്ടു വർഷത്തെ തടവുശിക്ഷ കാസേഷൻ കോടതി […]
ദുബായിലെ കോടീശ്വരൻ അബു സബയെ വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്
വഞ്ചനാക്കുറ്റത്തിന് ബൽവീന്ദർ സിംഗ് സാഹ്നി എന്ന “അബു സബാഹ്” അറസ്റ്റിലായതായി ഫെബ്രുവരി 24 ന് സ്മാഷി ബിസിനസ്സ് റിപ്പോർട്ട് ചെയ്യുന്നു. ദുബായ് ആസ്ഥാനമായുള്ള കോടീശ്വരനാണ് അബു സബാഹ്, ആർഎസ്‌ജി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും […]
ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ലഭിക്കാൻ തൊഴിൽ ഐഡി ഉപയോഗിച്ചും തട്ടിപ്പ്; താമസക്കാർക്ക് മുന്നറിയിപ്പുമായി യു.എ.ഇ
യു.എ.ഇ: തൊഴിൽ ഐഡി ഉപയോഗിച്ചും പണം തട്ടിപ്പുക്കാർ എമിറേറ്റിൽ ഭീഷണിയാകുന്നു. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ലഭിക്കാൻ തട്ടിപ്പുകാർ ജീവനക്കാരുടെ ഐഡന്റിറ്റി ഉപയോഗിക്കുകയാണെന്ന് യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം തന്നെ മുന്നറിയിപ്പ് നൽകുന്നു. യുഎഇ […]
ഓൺലൈൻ തട്ടിപ്പ് -ശക്തമായ പാസ്‍വേർഡുകൾ നൽകുക; പരിചയമില്ലാത്തവരുമായി OTP പങ്കിടാതിരിക്കുക; മുന്നറിയിപ്പുമായി സൗദി
സൗദി അറേബ്യ: ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി സൗദി. സംശയാസ്പദമായ ലിങ്കുകൾ ഫോണിലേക്ക് എത്തിയാൽ ഒരു കാരണവശാലും തുറക്കരുതെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി അബ്‌ഷർ. പൗരന്മാരായാലും താമസക്കാരായാലും ഗുണഭോക്താക്കൾക്ക് സേവനങ്ങൾ […]
വേഷംമാറി തട്ടിപ്പ്; വ്യാജ ദുബായ് പോലീസ് ഉദ്യോഗസ്ഥരെ എങ്ങനെ കണ്ടെത്താം?
ദുബായ്: ഓൺലൈൻ തട്ടിപ്പുകളും ആൾമാറാട്ടങ്ങളും കൂടുതൽ വർധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പോലീസ് അധികാരികളായി വേഷം മാറിയെത്തുന്ന തട്ടിപ്പുക്കാരെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ആൾമാറാട്ടം ഗണ്യമായ ഭീഷണി ഉയർത്തുന്നതായി ബന്ധപ്പെട്ട അധികാരികൾ സാക്ഷ്യപ്പെടുത്തുന്നു. ദുബായ് പോലീസെന്ന […]
വിദേശത്തെ യുഎഇ എംബസികളുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി യു.എ.ഇ വിദേശകാര്യ മന്ത്രാലയം

അബുദാബി: യുഎഇ എംബസികളുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപെട്ടതോടെ ജാഗ്രത പാലിക്കാൻ നിർദേശം. വിദേശത്ത് യുഎഇ എംബസികളുടെ പേരിൽ വിവിധ സഹായങ്ങൾ ലഭ്യമാണെന്ന് അറിയിച്ച് വരുന്ന സന്ദേശങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. യുഎഇ […]
27 കോടി രൂപയുടെ തട്ടിപ്പ്; അതിഗുരുതര ആരോപണവുമായി മലയാളിക്കെതിരെ സൗദി പൗരൻ
ജിദ്ദ: വിശ്വസിച്ച് സഹായിച്ച മലയാളി തിരിഞ്ഞു കൊത്തുകയും കോടികളുടെ തട്ടിപ്പും വഞ്ചനയും നടത്തി മുങ്ങുകയും ചെയ്തുവെന്ന അതിഗുരുതര ആരോപണവുമായി ഒരു സൗദി പൗരൻ. ഇക്കാര്യം വിശദീകരിക്കാൻ അദ്ദേഹം ജിദ്ദയിൽ പത്രസമ്മേളനവും നടത്തി. മലപ്പുറം ജില്ലയിലെ […]
ഫോൺ തട്ടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നു; വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണം – കുവൈത്ത്
വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത് വൈദ്യതി-ജല മന്ത്രാലയം. പിഴയടക്കണം എന്നാവശ്യപ്പെട്ട് വൈദ്യതി മന്ത്രാലയത്തിൻറെ പേര് ദുരുപയോഗം ചെയ്ത് പലർക്കും എസ്എംഎസ് സന്ദേശങ്ങൾ എത്തുന്ന സാഹചര്യത്തിലാണ് […]