Tag: Former Kuwaiti minister
അഴിമതിക്കേസ്; കുവൈറ്റ് മുൻ മന്ത്രിക്ക് നാല് വർഷം തടവ്
കെയ്‌റോ: അഴിമതിക്കേസിൽ കുവൈറ്റ് സർക്കാർ മുൻ മന്ത്രിക്ക് നാല് വർഷം തടവും 400,000 KD (1.3 ദശലക്ഷം ഡോളർ) പിഴയും വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസുകൾ കേൾക്കാൻ […]