Tag: foreign countries
200 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം, ഓൺലൈൻ ഷോപ്പിംഗ് നടത്താം; യുഎഇയിൽ വരുന്നു, Jaywan കാർഡുമായി സഹകരിച്ച് ‘Jaywan – Visa’ ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകൾ
നാഷണൽ കാർഡ് സ്വിച്ച് (UAESWITCH), ആഭ്യന്തര കാർഡ് സ്കീം ആയ Jaywan എന്നിവ പ്രവർത്തിപ്പിക്കുന്ന UAE യുടെ അൽ എത്തിഹാദ് പേയ്‌മെന്റ്‌സ്, വിസയുമായി സഹ-ബാഡ്ജ് ചെയ്ത ‘Jaywan – Visa’ ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകൾ […]