News Update

യുഎഇയുടെ വിവിധഭാ​ഗങ്ങളിൽ മഴ പെയ്യുന്നു; ഈ ആഴ്ച കൂടുതൽ മഴയ്ക്ക് സാധ്യത

1 min read

അബുദാബിയിലെ താമസക്കാർ ബുധനാഴ്ച മഴ കേട്ടാണ് ഉണർന്നത്, ഈ ആഴ്ച അവസാനം യുഎഇയിലുടനീളം കൂടുതൽ മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രവചിച്ചു. ആഴ്ചയുടെ തുടക്കത്തിൽ, അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, റാസൽഖൈമ, […]